വിവരാവകാശ നിയമം ഓൺലൈൻ കോഴ്‌സിന് അപേക്ഷിക്കാം – കോഴ്‌സ് ഫീ ഇല്ല

129

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ (ഐ.എം.ജി) വിവരാവകാശ നിയമം 2005-ൽ ഓൺലൈൻ കോഴ്‌സ് ജൂലൈ 16 മുതൽ 26 വരെ നടക്കും. കോഴ്‌സിൽ പങ്കെടുക്കുവാൻ താൽപര്യമുളളവർ ഓൺലൈൻ മുഖേന ജൂലൈ അഞ്ച് മുതൽ പത്ത് വരെ രജിസ്റ്റർ ചെയ്യാം.

കോഴ്‌സ് ഫീ ഇല്ല. തിരഞ്ഞെടുക്കപ്പെടുന്നവരെ 15നു മുമ്പായി ഇ-മെയിൽ മുഖാന്തരം അറിയിക്കും. വിശദവിവരങ്ങൾക്ക് http://rti.img.kerala.gov.in സന്ദർശിക്കുക.

NO COMMENTS