ഐ എസ് എൽ ; ബെംഗളൂരു എഫ്‌സിക്ക് ജയം

369

ബെംഗളൂരു : ഐ എസ് എല്ലിൽ ബെംഗളൂരു എഫ്‌സിക്ക് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് പൂനെ സിറ്റിയെ തകർത്തത്. 41, 43 മിനുറ്റുകളിലാണ് ഛേത്രി വിജയ ഗോളുകൾ വലയിലാക്കിയത്. 64-ാം മിനുറ്റില്‍ മിക്കു ഗോൾ നേടിയതോടെ ബെംഗളൂരു വിജയം ഉറപ്പിച്ചു. ആദ്യ പകുതിയിൽ തുടക്കത്തിൽ നിരവധി അനായാസ അവസരങ്ങള്‍ ബെംഗളൂരു നഷ്ടപെടുത്തിയോടെയാണ് മിന്നും പ്രകടനവുവുമായി ഛേത്രി എത്തിയത്. ഈ ജയത്തോടെ ബെംഗളൂരു പട്ടികയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. പൂനെ ഒൻപതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

NO COMMENTS