ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

23

ബാ​ഗ്ദാ​ദ്: ബാ​ഗ്ദാ​ദി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ആ​റ് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ സെ​ൻ​ട്ര​ൽ ബാ​ഗ്ദാ​ദി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ട്രൈ​ബ​ൽ ഹാ​ഷി​ദ് ഫോ​ഴ്സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മി​ക​ൾ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു.

NO COMMENTS