ഭക്ഷ്യ സുരക്ഷ ; സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ്

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ, ഭക്ഷസുരക്ഷാ മന്ത്രി വീണാ ജോർജ്. മുഴുവൻ ഭക്ഷ്യ സംരംഭകരെയും...

ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു

സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5,24,428 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള മുഴുവൻ...

ഓണം ഫെയർ 2023 ; സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവ്

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതൽ 28വരെ സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ 1527 വില്പനശാലകളിലായാണ് ഓണം ഫെയർ നടന്നത്. 14 ജില്ലാ...

സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്കായി ഇന്ന് മുതല്‍ വിതരണം പുനരാരംഭിക്കും.

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവര്‍ ക്കായി ഇന്ന് മുതല്‍ വിതരണം പുനരാരംഭിക്കും. കോട്ടയം ജില്ലയില്‍ മാത്രം 33,399 പേര്‍ ആണ് കിറ്റ് വാങ്ങാനുള്ളത്. വയനാട് ജില്ലയില്‍ 7,000 പേരും ഇടുക്കിയില്‍ 6,000 പേരും...

ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റു കള്‍ മുഴുവന്‍...