തി​രു​വ​ന​ന്ത​പു​രത്ത് വ​ൻ സ്വ​ർ​ണ​വേ​ട്ട

32
Set of gold bars isolated on white background

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. മൂ​ന്ന് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി ഞാ​യ​റാ​ഴ്ച രാ​ത്രി 1322.67ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. 

എ​യ​ർ ഇ​ന്‍റ​ലി​ജ​ന്‍റ്സ് യൂ​ണി​റ്റ് എ ​ബാ​ച്ച് ആ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

NO COMMENTS