പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി

196

തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെയും അവധി. പാലക്കാട്, വയനാട് ജില്ലകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്.

NO COMMENTS