കൊടുങ്ങല്ലൂരില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

191

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. ബി.ജെ.പി വനിതാ കൗണ്‍സിലറെ ഡി.വെെ.എഫ്.എെ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

NO COMMENTS