വടകര ഓര്‍ക്കട്ടേരിയില്‍ ആര്‍എംപി ഓഫിസ് അടിച്ചു തകര്‍ത്തു ; നാളെ ഹര്‍ത്താല്‍

216

വടകര: വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിയുടെ ഏരിയ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ആക്രണണത്തില്‍ ആര്‍എംപി ലോക്കല്‍ സെക്രട്ടറി അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പ്രതിക്ഷേധിച്ച്‌ നാളെ ഓര്‍ക്കാട്ടേരിയില്‍ ഹര്‍ത്താല്‍ നടത്തും. ഓഫീസ് അടിച്ചുതകര്‍ത്തത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആര്‍എംപി ആരോപിക്കുന്നത്.

NO COMMENTS