സൗജന്യ മെഡിക്കൽ ക്യാമ്പ് – സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും – നിംസ് മെഡിസിറ്റിയും – സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ ബൈപാസ്സ് സർജറിയും ആൻജിയോഗ്രാമും സൗജന്യം –

238

തിരുവനന്തപുരം : സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും – നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് തിരുവനന്തപുരം പാച്ചല്ലൂർ നാലാംകല്ല് ജംഗ്ഷനിൽ 2019 ഏപ്രിൽ – 7 – ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ

ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ അർഹതപ്പെട്ട രണ്ടുപേർക്ക് ബൈപ്പാസ് സർജറിയും ഒരാൾക്ക് ആൻജിയോഗ്രാമും സൗജന്യമായി ചെയ്തുകൊടുക്കുന്നതാണ് . ക്യാമ്പിൽ ഹൃദ്രോഗ ചികിത്സാ – നേത്ര ചികിത്സാ – പ്രമേഹ ചികിത്സ തുടങ്ങി മറ്റു ജനറൽ ചികിത്സകളും സൗജന്യമായി ലഭിക്കുന്നു . സൗജന്യ ടെസ്റ്റുകൾ ; ഈസി ജി – ജി ആർ ബി എസ് – ബ്ലഡ് പ്രഷർ ബി എം ഐ ക്യാമ്പിൽ . രജിസ്റ്റർ ചെയ്യുന്നതിന്- 7012236455 – 9074113595 – 9037534384

NO COMMENTS