ഫ്ലാറ്റിൽ തീപിടുത്തം യുവാവ് മരണപ്പെട്ടു.

95

എറണാകുളം: ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റേ​കാ​ലോ‌​ടെ​ ‘ക്ലേ​സി​സ് ഹൈ​റ്റ്സ്’ എ​ന്ന15 നി​ല ഫ്ളാ​റ്റി​ന്‍റെ ആ​റാ​മ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.എറണാകുളം കിഴ​ക്ക​മ്പ​ലം കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ത്തി​ക്ക​ര പി​ണ​ർ​മു​ണ്ട​യി​ലെ ഫ്ലാ​റ്റി​ൽ അ​സം സ്വ​ദേ​ശി അ​സീ​ബു​ൾ റ​ഹ്മാ​നാ​ണ് (20) മ​രി​ച്ച​ത്.

പ​ട്ടി​മ​റ്റം, തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുക യായിരുന്നു. പരിക്കേറ്റയാൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മു​റി​യി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന പി​വി​സി പൈ​പ്പു​ക​ൾ, പെ​യി​ന്‍റ്, ക​ട​ലാ​സു​ക​ൾ, തെ​ർ​മോ​ക്കോ​ൾ സീ​ലിം​ഗു​ക​ൾ തു​ട​ങ്ങി​യ​വ​യ്‌​ക്ക് തീ​പി​ടിക്കുകയായിരുന്നു.

NO COMMENTS