തൃശ്ശൂരില്‍ ജൂവലറി കത്തി നശിച്ചു

193

തൃശൂര്‍ : കേച്ചേരിയില്‍ ജൂവലറി കത്തി നശിച്ചു. പന്നിത്തടം റോഡിലെ അയിഷ ഷോപ്പിങ് കോംപ്ലക്‌സിലെ അശോക ജൂവലറിയാണു കത്തി നശിച്ചത്. തീ കെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

NO COMMENTS