മദീനയ്ക്കടുത്ത് ഭൂചലനം

227

സൗദി : സൗദിയില്‍ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ മദീനക്കടുത്ത്​ ഭൂചലനം. മദീന നഗരത്തില്‍ നിന്ന്​ 14 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്. ചൊവ്വാഴ്​ച ഉച്ചയ്ക്ക്​ 2.59 നാണ് റിക്​ടര്‍ സ്കെയില്‍ 2.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്​ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മദീന മേഖല സിവില്‍ ഡിഫന്‍സ്​ വക്​താവ്​ കേണല്‍ ഖാലിദ്​ മുബാറക്​ അല്‍ജുഹ്​നി അറിയിച്ചു.

NO COMMENTS