ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി സീറ്റൊഴിവ്

135

തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (കേരള സർവകലാശാല) ഒന്നാംസെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് ക്ലാസുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

അപേക്ഷാഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2234374, 8547005065

NO COMMENTS