ക​ര്‍​ണാ​ട​ക​യി​ൽ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യിലുണ്ടായ പൊ​ട്ടി​ത്തെ​റിയിൽ ആറു പേർ മരിച്ചു

305

ബാ​ഗ​ല്‍​കോ​ട്ട് : ക​ര്‍​ണാ​ട​ക​യി​ൽ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യിലുണ്ടായ പൊ​ട്ടി​ത്തെ​റിയിൽ ആറു പേർ മരിച്ചു. ക​ര്‍​ണാ​ട​ക​യി​ലെ ബാ​ഗ​ല്‍​കോ​ട്ട് ജി​ല്ല​യി​ല്‍ മു​ദോ​ലി താ​ലൂ​ക്കി​ലെ കു​ലാ​ലി ഗ്രാ​മ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യായിരുന്നു അപകടം. അഞ്ചു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

NO COMMENTS