തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു

277

തിരുവനന്തപുരം : തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. തമ്പാനൂര്‍ വലിയശാലയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബാലരാമപുരം റസ്സൽപ്പുരം സ്വദേശി സാംജി കുമാർ (45), മകൾ ധന്യ (15) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

NO COMMENTS