ബലി പെരുന്നാൾ ജൂലായ് പത്തിന് ; പാളയം ഇമാം

26

തിരുവനന്തപുരം : ബലി പെരുന്നാൾ ജൂലായ് പത്ത് ഞായറാഴ്ചയായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം ശുഹൈബ് മൗലവി അറിയിച്ചു. ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്നു൦ ബലി പെരുന്നാൾ ജൂലായ് പത്ത് ഞായറാഴ്ചയായിരിക്കുമെന്നും വിവിധ ഖാസിമാരുംഅറിയിച്ചു.

NO COMMENTS