പൂജപ്പുര എൽ.ബി.എസ്സിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ 22ന്

99

തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക് (സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ&ഐ, ഐ.റ്റി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 22ന് രാവിലെ 11ന് കോളേജിൽ നടക്കും.

വിദ്യാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായി സ്‌പോട്ട് അഡ്മിഷനെത്തണം. വിശദ വിവരങ്ങൾക്ക്www.lbsitw.ac.in. ഫോൺ: 0471-2349232, 9447347193.

NO COMMENTS