വനിതാ എഞ്ചിനീയറിംഗ് കോളജിൽ എൻ.ആർ.ഐ ക്വാട്ടയിൽ ബി.ടെക്

4

എൽ. ബി. എസ്. സെൻറ്റർ ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളജിൽ ബി. ടെക് സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി മേയ് 31. ഫോൺ: 9895983656, 9995595456, 9495904240, 9605209257, വെബ്സൈറ്റ്: www.lbt.ac.in.

NO COMMENTS

LEAVE A REPLY