ആറ്റിങ്ങലില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയില്‍

36

തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരെ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഇവരുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. പൊലീസ് നല്‍കുന്ന വിവരം സാമ്ബത്തിക പ്രശ്‌നങ്ങളൊന്നും ഇവര്‍ക്ക ഇല്ലായിരുന്നുവെന്നാണ്. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയക്കും.

NO COMMENTS