എസ്ഡിപിഐ- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

119

കോഴിക്കോട്: കൊടുവള്ളി കരുവംപൊയില്‍ എസ്ഡിപിഐ-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക​രു​വം​പൊ​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ട്ടു.
കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ 16, 17, 19 വാ​ര്‍​ഡു​ക​ളി​ലെ ബൂ​ത്തു​ക​ളാ​ണ് ഈ ​സ്കൂ​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്.ഏതാണ്ട് അര മണിക്കൂര്‍ നേരം സംഘര്‍ഷം നീണ്ടുനിന്നു. നേതാക്കള്‍ അടക്കമുള്ളവര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും പൊലീസ് സുരക്ഷ ശക്തമാക്കി.

NO COMMENTS