പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ല – പ്രതിഷേധിക്കു ന്നവർക്ക് തുടരാം – അമിത് ഷാ

136

ലക്നൗ:ലക്നൗവിൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്ന വിഷയത്തിൽ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
സർക്കാർ പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് പിന്നോക്കം പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. പ്രതിഷേധിക്കേണ്ടവർക്ക് അത് തുടരാം’, ഇതായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ

പ്രതിപക്ഷത്തിന് യാഥാർഥ്യം തിരിച്ചറിയാനാകു ന്നില്ലയെന്നും, വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടിയാൽ കണ്ണുകൾ മൂടപ്പെട്ടിരിക്കുകയാ ണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

NO COMMENTS