ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു ; കുഞ്ഞ് മരിച്ചു

236

ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഇന്ന് വെളുപ്പിന് 4.30 ന് പള്ളിപ്പുറത് വച്ച് മരത്തിലിടിച്ച് അപകടം സംഭവിച്ചു. കുഞ്ഞ് മരിച്ചു (തേജസ്വിനി ബാല2), ഭാര്യയും ബാലഭാസ്കരും പരിക്കുകളോടെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

NO COMMENTS