കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

244

കോഴിക്കോട് : കാരന്തൂരില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എറങ്ങാട് സ്വദേശി രതീഷാണ് മരിച്ചത്.

NO COMMENTS