ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്രി​ട്ട​ന്‍

161

ല​ണ്ട​ന്‍: . ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നും ഇ​ട​യി​ല്‍ സം​ഘ​ര്‍​ഷം അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​പ​റ​ഞ്ഞു. പ്ര​കോ​പ​നം അ​വ​സാ​നി​പ്പി​ച്ച്‌ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യി ത​ങ്ങ​ള്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടാ​ണി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര മാ​ര്‍​ഗ​ത്തി​ലൂ​ടെ​യും മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് തെ​രേ​സ മേ ​ആ​വ​ശ്യ​പ്പെ​ട്ടു. ബ്രി​ട്ടീ​ഷ് പൗ​ര​ന്‍​മാ​രു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സൂ​ഷ്മ​ത​യോ​ടെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS