വ്യവസായി വി എം. രാധാകൃഷ്ണന്റെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്സ്മെന്റ് പരിശോധന

164

തൃശൂര്‍: വ്യവസായി വി എം. രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി. മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്റ് ടീം ഓഫിസിലും വീട്ടിലും രെയിഡ് നടത്തിയത്.

NO COMMENTS