മണ്ണാര്‍ക്കാട്ട് ഉറങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു

241

പാലക്കാട്: മണ്ണാര്‍കാട് ഉറങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഇരുവരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതറിയാതെ ഡ്രൈവര്‍ രാവിലെ ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്.

NO COMMENTS