കാസര്‍ഗോഡ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അമ്മയും മകളും മരിച്ചു

277

കാസര്‍ഗോഡ്: കാസര്‍ഗോഡ് പോയിനാച്ചിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ചട്ടഞ്ചാലില്‍ ശോഭ മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS