അഭിമന്യു വധക്കേസ് ; കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള സനീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

233

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പള്ളുരുത്തി ബത്തേരി സ്വദേശി സനീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം പിടിയിലായ ക്യാംമ്പസ്‌ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെ ചോദ്യം ചെയ്ത് വരികയാണെന്നും തിരിച്ചറിയല്‍ പരേഡ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

NO COMMENTS