കെവിന്റെ കൊലപാതകം ; കേരളം ഇരുട്ടിന്റെ കാലഘട്ടത്തിലേക്ക് പോകുന്നുവെന്ന് എ.കെ ആന്റണി

211

കോട്ടയം : പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ പ്രതികരണവുമായി എ.കെ ആന്റണി. കേരളം ഇരുട്ടിന്റെ കാലഘട്ടത്തിലേക്ക് പോകുന്നുവെന്നും കൊലയ്ക്ക് പരോക്ഷമായി കൂട്ടുനിന്ന പോലീസുകാരും കേസില്‍ പ്രതികളാണെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കേ ഇന്ത്യയിലെ ഖാപ്പ് പഞ്ചായത്തും കേരളവും തമ്മില്‍ എന്ത് വ്യത്യാസമാണെന്നും അദ്ദേഹം ചോദിച്ചു.

NO COMMENTS