സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

127

പാലക്കാട് : ഗവ. വിക്ടോറിയ കോളേജിലെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പരീഷാ പരിശീലനത്തിന് ബിരുദം പൂര്‍ത്തിയായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഓഗസ്റ്റ് 18 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് നടക്കുക. www.ccek.org ല്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 14 വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0491-2576100, 8281098869.

NO COMMENTS