ദൈ​വ​ത്തി​ന്‍റെ പേ​രി​ല്‍ വോ​ട്ട് തേ​ട​രു​തെ​ന്നാ​ണ് പെ​രു​മാറ്റച്ചട്ടം – ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി – ടി​ക്കാ​റാം മീ​ണ.

175

തി​രു​വ​ന​ന്ത​പു​രം: ദൈ​വ​ത്തി​ന്‍റെ പേ​രി​ല്‍ വോ​ട്ട് തേ​ട​രു​തെ​ന്നാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ട​മെ​ന്നു മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. ഇ​ക്കാ​ര്യം ആ​വ​ര്‍​ത്തി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഇ​ത് ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാര്‍ത്താസമ്മേളനത്തില്‍ പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​നു​സ​രി​ച്ചു മാ​ത്ര​മേ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​നാ​കു​വെ​ന്നും ടി​ക്കാ​റാം മീ​ണ കൂട്ടിച്ചേര്‍ത്തു.തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പ​ത്ത് ദി​വ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ ശ​ബ​രി​മ​ല വി​ഷ​യം സം​സാ​രി​ച്ച്‌ വോ​ട്ട് പി​ടി​ക്കാ​ന്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം നീ​ക്കം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് മീ​ണ​യു​ടെ വി​ശ​ദീ​ക​ര​ണം.

NO COMMENTS