ആർ.സി.സി ചികിൽസ രേഖകൾ നഷ്ടമായി.

175

തിരുവനന്തപുരം : (12-4-2019) പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തെ സി.എച്ച് സെന്ററിന് സമീപത്ത് നിന്നും ആട്ടോറിക്ഷയിൽ കയറി തമ്പാനൂരിൽ ഇറങ്ങിയ പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയായ റുക്കിയ ബീവി എന്ന സഹോദരിയുടെ RCC യിലെ ചികിൽസ രേഖകൾ, പണം, നോക്കിയാ ഫോൺ എന്നിവ അടങ്ങുന്ന കവർ ഒരു ആട്ടോറിക്ഷയിൽ വെച്ച് മറന്നു പോയി, RCC യിൽ ശസ്ത്രക്രിയയ്ക്ക് രേഖകൾ കിട്ടുക അത്യാവശ്യമാണ്, ഇതിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
ഹരിത സ്പർശം, കണിയാപുരം.7012712043

NO COMMENTS