ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

199

മുംബൈ : ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 182 പോയിന്റ് നേട്ടത്തില്‍ 35695ലും നിഫ്റ്റി 40 പോയിന്റ് ഉയര്‍ന്ന് 10725ലുമാണ് വ്യാപാരം നടക്കുന്നത്.

ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റന്‍ കമ്പനി, ഇന്‍ഫോസിസ്, ഐടിസി, സിപ്ല, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഐഒസി, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

NO COMMENTS