എ​ലി​പ്പ​നി ബാധിച്ച് ഒരാൾ കൂടി മരിച്ചു

218

തി​രു​വ​ന​ന്ത​പു​രം: എ​ലി​പ്പ​നി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃ​ശൂ​ർ പൂ​ക്കോ​ട് സ്വ​ദേ​ശി ഗോ​പി (74) ആ​ണ് ഇന്ന് മരിച്ചത്. 26 പേ​ർ​ക്കാണ് തിങ്കളാഴ്ച എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചത്. ആ​റ് പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും ഒ​രാ​ൾ​ക്ക് മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു.

NO COMMENTS