അഭിമന്യൂവിന്റെ കൊലപാതകം ; കൊച്ചിയില്‍ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

202

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍
ഇരുനൂറോളം പ്രവര്‍ത്തകർ മഹാരാജാസ് കോളജില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് ഐജി ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

NO COMMENTS