ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

232

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് വെട്ടേറ്റവര്‍ പറയുന്നത്. ചെങ്ങന്നൂര്‍ പാണ്ടനാട് ഉറായിക്കരയിലാണ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. എല്‍ ഡി എഫിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വെട്ടേറ്റത്.

NO COMMENTS