സ്വര്‍ണ്ണ വില കുറഞ്ഞു

581

സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,080 രൂപയാണ് സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2760 രൂപയിലെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ്ണവിലയില്‍ കുറവുണ്ടാകുന്നത്. കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY