കോഴിക്കോട് സ്വദേശിയായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

244

കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. കോഴിക്കോട് പെരിങ്ങളം സ്വദേശി ചുരങ്ങാടന്‍ വീട്ടില്‍ അബൂബക്കര്‍ നൗഷർ ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കിലൊ അഞ്ചില്‍ ജാമിഅഃ കിംഗ് അബ്​ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം. സ്വകാര്യ മെഡിക്കൽ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായിരുന്നു നൗഷർ.
മൃതദേഹം റുവൈസ്​ ഖബർസ്ഥാനിൽ മറവ്​ ചെയ്​തു.

NO COMMENTS