EDUCATIONNEWSKERALA കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു 15th July 2018 260 Share on Facebook Tweet on Twitter തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ കേരള സർവകലാശാല നാളെ (തിങ്കളാഴ്ച ) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. ശനിയാഴ്ച (21-7-018) യായിരിക്കും മാറ്റിവെച്ച പരീക്ഷകൾ നടത്തുക.