ബാലഭാസ്കറിന്റെ മരണം ; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം

282

തിരുവനന്തപുരം : വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം. ലോക്കൽ പോലീസിന് സഹായം നൽകാൻ ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി. മരണത്തിലെ ദുരൂഹത നീക്കണമെന്നു ആവശ്യപ്പെട്ടു ബാലഭാസ്‌ക്കറിന്റെ പിതാവ് ഡിജിപിയെ കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

NO COMMENTS