സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നത് അപകടമാണെന്ന് ഋഷിരാജ് സിങ്

261

കൊച്ചി: കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നത് അപകടമാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയ ശേഷം ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ ലഹരി മരുന്നുകളുടെ ഉപയോഗം നാലിരട്ടിയാണ് വര്‍ദ്ധിച്ചത്. വ്യാജമദ്യത്തിന്റെ ഉപയോഗം കൂടുകയാണെന്നും എക്സൈസ് കമ്മീഷണര്‍ കൊച്ചിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY