കണ്ണൂരിൽ 45 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി

643

കണ്ണൂർ: യാത്രാ ബോട്ട് മുങ്ങി. 45 യാത്രക്കാരുമായി പോയ കടത്ത് ബോട്ടാണ് മുങ്ങിയത്. കണ്ണൂർ അഴീക്കലിലാണ് അപകടം ഉണ്ടായത്. എഞ്ചിൻ തകരാറാണ് അപകട കാരണം.അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. കോസ്റ്റൽ പോലീസ് സമയത്ത് എത്തിയില്ലെന്നു ആരോപിച്ച് സ്ഥലത്ത് സംഘർഷം. നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചിരിക്കുകയാണ്

NO COMMENTS