ആലപ്പുഴ എടത്വായില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

218

ആലപ്പുഴ : ആലപ്പുഴ എടത്വായില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. പത്തിപ്പാലത്തിനു സമീപം സുബിത് ഏബ്രഹാം(32) ആണു മരിച്ചത്.

NO COMMENTS