പ്രളയക്കെടുതി ; സംസ്ഥാനം വീണ്ടും കേന്ദ്ര സഹായം തേടി

241

തിരുവനന്തപുരം : പ്രളയക്കെടുതിയിൽ കേന്ദ്രത്തോട് അടിയന്തര സഹായം ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ. സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൂടുതല്‍ സേനയം ഉള്‍പ്പെടെ അയക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.

NO COMMENTS