മുംബൈ ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപം ചേരിയിൽ തീപിടുത്തം

184

മുംബൈ: ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം. ബാന്ദ്രയിലെ ബേഹ്റംപാടയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. ചേരിയിൽ നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.
ഇന്ന് 3.20 നായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

NO COMMENTS