അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

256

തൃശൂര്‍: അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള അഷ്ടമിച്ചിറ സ്വദേശി അശ്വതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടുണ്ടായ കടല്‍ക്ഷോഭത്തില്‍ അശ്വിനിയെ കാണാതാകുകയായിരുന്നു. ബീച്ച് കാണാനെത്തിയപ്പോഴാണ് അശ്വതി തിരയില്‍ അകപ്പെട്ടത്. കൂടെ രണ്ടു സ്ത്രീകള്‍ കൂടി ഒഴുക്കില്‍പെട്ടിരുന്നെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.

NO COMMENTS