ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന് ദുബായ് കോടതിയുടെ അറസ്റ്റ് വാറണ്ട്

314

തിരുവനന്തപുരം: ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന് ദുബായ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ഉടന്‍ അറസ്റ്റ് ചെയ്ത് ദുബായില്‍ എത്തിക്കാനാണ് കോടതിയുടെ ഉത്തരവ്.

NO COMMENTS