ക​ണ്ണൂരില്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

291

ക​ണ്ണൂ​ര്‍: ക​ണ്ണൂരില്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. കു​ന്നോ​ത്ത്പ​റമ്പിലാണ് ആക്രമണം. ആ​ക്ര​മ​ണ​ത്തിന് പി​ന്നി​ല്‍ ആ​ര്‍​എ​സ്‌എ​സ് ആ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS