മണിപ്പൂരില്‍ കുഴിബോംബ് സ്ഫോടനത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു

248

ഇംഫാല്‍ : മണിപ്പൂരില്‍ കുഴിബോംബ് സ്ഫോടനത്തില്‍ സൈനികന്‍ കൊല്ലപ്പെടുകയും മൂന്നു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മ്യാന്മര്‍ അതിര്‍ത്തിയില്‍ കരസേന ജവാന്മാര്‍ പട്രോളിങ് നടത്തുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS