മലപ്പുറം വട്ടംകുളത്ത് സിപിഐഎം നേതാവിന് വെട്ടേറ്റു

440

മലപ്പുറം: മലപ്പുറം വട്ടംകുളത്ത് സിപിഐഎം നേതാവിനു വെട്ടേറ്റു. സിപിഐഎം ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വട്ടംകുളം പഞ്ചായത്തില്‍ സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു

NO COMMENTS